റോബോട്ടിക്സ് സംഗമവേദിയാകാനൊരുങ്ങി കൊച്ചി
കൊച്ചി: വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിൾ ഏകദിനസമ്മേളനം കൊച്ചി ഗ്രാന്റ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ 23 ന് നടക്കും. രാവിലെ ഒൻപതിന്...
കൊച്ചി: വ്യവസായ വാണിജ്യവകുപ്പിന്റെ കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിൾ ഏകദിനസമ്മേളനം കൊച്ചി ഗ്രാന്റ് ഹയാത്ത് കൺവെൻഷൻ സെന്ററിൽ 23 ന് നടക്കും. രാവിലെ ഒൻപതിന്...
സംസ്ഥാനത്ത് തുടര്‍ച്ചയായി ഉയര്‍ന്നു കൊണ്ടിരുന്ന സ്വര്‍ണവിലയ്ക്ക് ഇന്ന് നേരിയ ഇടിവ്. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് വില 6,660 രൂപയിലെത്തുകയും പവന് 53,280 രൂപയിലുമെത്തി. ഓഗസ്റ്റ് എട്ടു മുതല്‍...
ഈ വര്‍ഷം ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയുടെ പരമ്പരാഗത പിസി കയറ്റുമതിയില്‍ 7.1 ശതമാനം വളര്‍ച്ച. 3.39 ദശലക്ഷം യൂണിറ്റിലെത്തി. ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) വേള്‍ഡ് വൈഡ്...
യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനിയായ ആപ്പിള്‍ അതിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ പ്രധാന കരാര്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ...
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) അതിന്റെ സ്ട്രീമിംഗ് സേവനങ്ങളില്‍ മാറ്റം കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. സ്റ്റാര്‍ ഇന്ത്യയുടെ ഡിസ്നി+ ഹോട്ട്സ്റ്റാറുമായുള്ള ലയനത്തിന് ശേഷം, ആര്‍ഐഎല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ജിയോസിനിമയില്‍...
കൊച്ചി:പ്രീ-ഓൺഡ് പ്രീമിയം, ലക്ഷ്വറി, എക്സോ ട്ടിക് ബ്രാൻഡ് ഓട്ടോമൊബൈൽ ഡീലറായ റോ യൽ ഡ്രൈവ്, കേരളത്തിൽ പ്രീ-ഓൺഡ് വാഹ ന ഡീലർഷിപ്പിനുള്ള ആദ്യത്തെ ഓഥറൈസേ ഷൻ സർട്ടിഫിക്കറ്റ്...
മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ് ഇലക്ട്രിക് വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ്. സിയോളിൽ നടന്ന എസ്എൻഇ ബാറ്ററി ഡേ 2024 എക്സ്പോയിൽ സാംസങ് ഇലക്ട്രിക് വാഹനങ്ങൾക്കായി...
സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമാണ് നിരക്ക്. ഈ മാസത്തെ ഉയർന്ന നിരക്കായ നിലവിലെ വിലയിലാണ് വ്യാപാരം...
കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങളും വിവരങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സംസ്ഥാന കൃഷി വകുപ്പ് പുറത്തിറക്കിയതാണ് കതിർ ആപ്പ്. കേരള അഗ്രികൾചർ ടെക്‌നോളജി ഹബ് ആൻഡ്...
പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഇന്ത്യയിൽ വൻ വിപുലീകരണത്തിന് ഒരുങ്ങുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ റെക്കോർഡ് തുകയ്ക്ക് വാങ്ങിയ ഭൂമിയിൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ...