സ്വർണവിലയിൽ വൻ വർദ്ധനവ്
സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വൻ വർദ്ധനവ്. വിവാഹ സീസണും ഓണവും പടിവാതിലിൽ എത്തിനിൽക്കേ ആഭരണപ്രിയർക്കും കല്യാണാവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്കയിലാക്കികൊണ്ട് ഗ്രാമിന് 50 രൂപയും പവന്...
സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വൻ വർദ്ധനവ്. വിവാഹ സീസണും ഓണവും പടിവാതിലിൽ എത്തിനിൽക്കേ ആഭരണപ്രിയർക്കും കല്യാണാവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്കയിലാക്കികൊണ്ട് ഗ്രാമിന് 50 രൂപയും പവന്...
ഇന്നത്തെ കാലത്ത്, മൊബൈൽഫോണുകൾ പോലെ തന്നെ ബ്രോഡ്ബാൻഡും ജനങ്ങൾക്ക് പരിചിതമായ സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. ഇന്ന് ബ്രോഡ്ബാൻഡ് ഇല്ലാത്ത വീടുകളുടെ എണ്ണം വളരെ കുറവാണ്. സാങ്കേതികവിദ്യയുടെ വളർച്ചയോടൊപ്പം, മികച്ച...
കഴിഞ്ഞ ചില മാസങ്ങളായി ഇന്ത്യയിലെ ബിസിനസ് രംഗത്ത് ഏറെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നാണ് റിലയൻസ് ക്യാപിറ്റലിന്റെ റെസല്യൂഷൻ പ്ലാനുമായി ബന്ധപ്പെട്ട സംഭവങ്ങൾ. അനിൽ അംബാനി വീണ്ടും ഉയിർപ്പിക്കാൻ ശ്രമിക്കുന്ന...
ആഗോള വിപണിയിൽ വീണ്ടും എണ്ണവിലയിൽ നേരിയ ഇടിവാണ് സംഭവിച്ചത്. മിഡിൽ ഈസ്റ്റ് പ്രശ്‌നങ്ങളും ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ മോശം പ്രകടനവും ഇതിന് പ്രധാന കാരണം. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ...
ഷഓമിയുടെ 'ഓണവിസ്‌മിയം' ഓഫറിലൂടെ ഈ ഓണത്തിന് നിരവധി ആകർഷകമായ സമ്മാനങ്ങളും ഓഫറുകളും കാത്തിരിക്കുന്നു. വളരെ ലളിതമായ ഘട്ടങ്ങളിലൂടെ ഉപഭോക്താക്കൾക്ക് ഈ ഓഫറിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം....
കൊച്ചി: ഗോവയിൽ റേഷൻ വിതരണത്തിനായി കേരളത്തിൽ നിന്നുള്ള വിതരണക്കാരുടെ സഹായം തേടി ഗോവ സിവിൽ സപ്ലൈസ് കോർപറേഷൻ. റേഷൻ വിതരണത്തിനായുള്ള പുതിയ ഇ ടെൻഡറിൽ കൂടുതൽ ട്രാൻസ്പോർട്ട്...
മുംബൈ: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവറിന്റെ ബുട്ടിബോരി താപ വൈദ്യുത നിലയം ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി പവർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. 600 മെഗാവാട്ട് ശേഷിയുള്ള...
കോവിഡ് മഹാമാരി, ഉക്രെയ്നിലെ യുദ്ധം, മറ്റ് ആഗോള സംഘര്‍ഷങ്ങള്‍ എന്നിവ പോലെ കഴിഞ്ഞ ചില വര്‍ഷങ്ങളിലെ വലിയ വെല്ലുവിളികളോടും ആഗോള സാമ്പത്തികമേഖലയിലെ ചാഞ്ചാട്ടങ്ങളോടും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ മുന്നോട്ട്...
'ഗ്രൂപ്പ് ഓർഡർ' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രധാന ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്വിയും സൊമാറ്റോയും. ഒരൊറ്റ ഓർഡർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് (രണ്ടോ അതിലധികമോ ആളുകൾ)...
വണ്‍പ്ലസിന്റെ പുതിയ ഇയര്‍ബഡുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇയര്‍ബഡുകള്‍ക്ക് 11,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇന്‍-ഇയര്‍, ട്രൂ വയര്‍ലെസ് ഇയര്‍ബഡുകള്‍ (TWS) ആയിട്ടാണ്....