വ്യാജ സിനിമ: കുറ്റകൃത്യത്തിന്റെ ആഴമറിയാം; അഡ്വ. വിഷ്ണു വിജയൻ എഴുതുന്നു
സിനിമയുടെ വ്യാജ പതിപ്പ് നിർമിച്ചതുമായി ബന്ധപ്പെട്ട് ഒരു സംഘം കഴിഞ്ഞ ആഴ്ചയാണ് എറണാകുളത്ത് പിടിയിലാകുന്നത്. ഇവരിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറംലോകത്തേക്ക് എത്തിയത്. സിനിമാ വ്യവസായത്തെ ആകെ...
