ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ 50% ഓഹരി സ്വന്തമാക്കി അദര്‍ പൂനാവാല
കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ഓഹരി വാങ്ങാനായി സെറീന്‍ എന്റര്‍ടെയിന്‍മെന്റസ് ഉടമ അദര്‍ പൂനാവാല ചിലവഴിച്ചത് 1000 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ഓഹരി വാങ്ങാന്‍ റിലയന്‍സ് ഗ്രൂപ്പും...
