ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നേടാന്‍ സാധിക്കാതെ നിസാന്റെ പ്രീമിയം എസ്യുവിയായ എക്‌സ്-ട്രെയില്‍
ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നേടാന്‍ സാധിക്കാതെ ജാപ്പനീസ് വാഹന ബ്രാന്‍ഡായ നിസാന്റെ പ്രീമിയം എസ്യുവിയായ എക്‌സ്-ട്രെയില്‍. 2025 ഒക്ടോബറില്‍ ഈ എസ്യുവിയുടെ ഒരു യൂണിറ്റ് പോലും വിറ്റുപോയില്ല....
