March 26, 2026

Blog

ടൈകേരള പുരസ്‌കാര വിതരണം നാളെ

കൊച്ചി: സംരംഭകരുടെ സംഘടനയായ ടൈകേരളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം കെഎസ്ഐഡിസി ചെയർപഴ്സൻ സി. ബാലഗോപാലിന് സമ്മാനിക്കും. നാളെ കുമരകത്ത് നടക്കുന്ന ടൈകോൺ കേരള സമ്മേളനത്തിൽ മന്ത്രി...

സംസ്ഥാനത്ത് ഉച്ചക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഉച്ചക്ക് ശേഷം വീണ്ടും മാറ്റം. ഗ്രാമിന് 40 രൂപ കുറഞ്ഞ് 11,390 രൂപയായി. ഇതോടെ സ്വർണം പവന് 91,120 രൂപയായി.ഇന്ന് രാവിലെ പവന്‍ വില...

വാക്കറു മികച്ച പിയു പാദരക്ഷ ബ്രാൻഡെന്ന് സർവേ

കോയമ്പത്തൂർ: മാർക്കറ്റ് റിസർച് ഏജൻസി കാഡെൻസ് ഇന്റർ നാഷനൽ നടത്തിയ ദേശീയ സർവേയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച പോളിയൂറത്തേൻ(പിയു) പാദരക്ഷാ ബ്രാൻഡായി വാക്കറൂ തിരഞ്ഞെടുക്കപ്പെട്ടു. 2012 ൽ...

ഇന്ത്യയിലെ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം

മുംബൈ: ഇന്ത്യയിലെ ഓഹരി വിപണികൾ ഐടി, ഫിനാൻഷ്യൽ ഓഹരികളുടെ കരുത്തിൽ ഇന്നലെ മികച്ച മുന്നേറ്റം നടത്തി. സെൻസെക്സ് 513 പോയിന്റും നിഫ്റ്റി 142 പോയിന്റും ഇന്നലെ ഉയർന്നു.

ജയപ്രകാശ് അസോഷ്യേറ്റ്‌സിനെ ഏറ്റെടുക്കാനൊരുങ്ങി അദാനി

മുംബൈ: കടക്കെണിയെത്തുടർന്ന് പാപ്പരത്ത നടപടി നേരിടുന്ന സിമന്റ് കമ്പനിയായ ജയപ്രകാശ് അസോഷ്യേറ്റ്സിനെ ഏറ്റെടുക്കാനൊരുങ്ങി അദാനി എന്റർപ്രൈസസ്. ഡാൽമിയ, വേദാന്ത, ജിൻഡൽ പവർ, പിഎൻസി ഇൻഫ്രാടെക് എന്നീ കമ്പനികളും...

ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം...

ക്യൂ.ആർ കോഡും ഫോട്ടോയും മാത്രംമുഖം മിനുക്കാൻ തീരുമാനിച്ച് ആധാർ കാർഡ്

ആധാർ കാർഡിന്റെ മുഖം മിനുക്കാൻ തീരുമാനിച്ച് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഉടമയുടെ ഫോട്ടോയും ക്യൂ.ആർ കോഡും ഉള്ള പുതിയ ആധാർ കാർഡ് നൽകുന്നതിനെ കുറിച്ചാണ്...

മണപ്പുറം വളര്‍ച്ചാ മാതൃക ഹാര്‍വാഡില്‍ പഠനത്തിന്

കൊച്ചി- മണപ്പുറം ഫിനാന്‍സിന്റെ വളര്‍ച്ചാ തന്ത്രങ്ങളും സാധാരണക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനവും മനുഷ്യ വിഭവ ശേഷിയുടെ ഉപയോഗവും ഹാര്‍വാഡ് സര്‍വ കലാശാലയില്‍ പഠന വിധേയമാകുന്നു. ഡോക്ടർ സന്ദീപ് കൃഷ്ണന്‍...

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി വരെ കൂട്ടി

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് നിലവിലെ നിരക്കിനേക്കാള്‍ 10 ഇരട്ടി വരെ വര്‍ദ്ധിപ്പിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് നിയമങ്ങളില്‍ ഭേദഗതി വരുത്തി. പുതിയ നിയമങ്ങള്‍...

ക്രിപ്‌റ്റോകറന്‍സികള്‍ തകർച്ചയിൽ?

ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികള്‍ നേരിടുന്നത് സമാനതകളില്ലാത്ത തകര്‍ച്ച. പ്രമുഖ ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ മൂല്യം ഒരുമാസത്തിനിടെ 25-30 ശതമാനത്തിനടുത്താണ് ഇടിഞ്ഞത്. 1,26,000 ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയിന്‍ വില...