March 27, 2026

Blog

സ്വര്‍ണവിലയില്‍ വർധന; പവന് 560 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7160 രൂപയും പവന് 57280 രൂപയുമായി വർധിച്ചു....

വമ്പൻ ഓഫറുകളുമായി ഇന്ന് ബ്ലാക്ക് ഫ്രൈഡേ

നവംബറിലെ അവസാന വെള്ളിയാഴ്ചയാണ് ബ്ലാക്ക് ഫ്രൈഡേ. ഫെസ്റ്റിവല്‍ സീസണ് മുമ്പായി നിലവിലെ സ്റ്റോക്കുകള്‍ വിറ്റഴിക്കുന്ന ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പറയുന്നത്. ക്രിസ്മസ് വ്യാപാരത്തിനായി സ്റ്റോക്കുകള്‍ കൊണ്ടുവരുന്നതിന്...

കണ്ണൂർ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതി

വിനോദ സഞ്ചാര മേഖലയില്‍ പുത്തൻ സാധ്യതകളുമായി കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ ഡാം ടൂറിസം പദ്ധതിയൊരുങ്ങുന്നു. കല്യാശേരിക്കടുത്തുള്ള ഇരിണാവ് ഡാം പരിസരത്താണ് വിനോദത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇരിണാവിലെ പുഴയും...

ഇനിയും ആധാർ അപ്ഡേറ്റ് ചെയ്തില്ലേ? സമയപരിധി അവസാനിക്കാൻ പോകുന്നു

ആധാർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 2024 ഡിസംബർ 14 വരെ മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. ഈ സമയപരിധി കഴിഞ്ഞാൽ ആധാർ കേന്ദ്രങ്ങളിലെ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ 3283 കോടി രൂപ

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 3283 രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. വികസന ഫണ്ടിന്റെ രണ്ടാം ഗഡു 1905 കോടി രൂപയും, മെയിന്റനൻസ്‌...

യാത്രകൾ സുരക്ഷിതമാക്കാം, ഇൻഷുറൻസ് കവറേജിലൂടെ; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

പലർക്കും ഇപ്പോഴും ഇൻഷുറൻസിനെ പറ്റി വലിയ ധാരണയൊന്നുമില്ല. അപകടങ്ങൾ ഉണ്ടായിക്കഴിയുമ്പോൾ മാത്രമാണ് പരിരക്ഷയെപ്പറ്റി അധികമാളുകളും ചിന്തിക്കുന്നതുപോലും. റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ നിർബന്ധമായും ഇൻഷുറൻസ് പരിരക്ഷ ഉള്ളതായിരിക്കണമെന്ന നിലപാട്...

ക്രൂഡ് വിലയിടിവ്; വിന്‍ഡ് ഫാൾ ടാക്‌സ് ഒഴിവാക്കി

ക്രൂഡ് വിലയിൽ നടത്തിയ ഇടിവിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ധനമന്ത്രാലയം വിന്‍ഡ് ഫാൾ ടാക്‌സ് ഒഴിവാക്കാനാണ് തീരുമാനിച്ചത്. ഇതിന്റെ ആവശ്യമുള്ളതെന്താണെന്ന് വിലയിരുത്തുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 2022 ജൂലൈയിൽ,...

കേരളത്തിന് 1,059 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ

കേരളത്തിന് വിവിധ വികസന പദ്ധതികളായി 1,059 കോടി രൂപ ഫണ്ടുകൾ കേന്ദ്രസർക്കാർ അനുവദിച്ചു. ഇതിൽ വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുന്നു. 50 വർഷത്തേക്കുള്ള...

റബ്ബർ വിലയിൽ വർധന, കര്‍ഷകര്‍ക്ക് ആശ്വാസം

ഉത്തരേന്ത്യയിലെ ചെറുകിട വ്യവസായികൾ റബ്ബർ ഷീറ്റുകളിലെ ഡിമാൻഡ് വർധിപ്പിച്ചതോടെ വിപണിയിൽ വില ഉയർന്നു. കൊച്ചിയിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് ഷീറ്റ് 18,900 രൂപയിൽ നിന്ന് 19,200 രൂപയായി...

മൈക്രോസോഫ്റ്റിന്റെ ആധിപത്യത്തിന് എതിരെ എഫ്‌ടിസി അന്വേഷണം

മൈക്രോസോഫ്റ്റിനെതിരെ യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്ടിസി) വിശ്വാസവഞ്ചന കേസുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. സോഫ്റ്റ്വെയർ ലൈസൻസിംഗ്, ക്ലൗഡ് കംപ്യൂട്ടിംഗ് ബിസിനസ് എന്നീ മേഖലകളിൽ കമ്പനിയുടെ ആധിപത്യം...