എല്‍പിജി വില കുറയാൻ സാധ്യത; കേന്ദ്ര ബജറ്റിൽ പുതിയ സബ്‌സിഡി പ്രോഗ്രാം പരിഗണനയിൽ
എല്‍പിജി സിലിണ്ടറിന്റെ വിലയിൽ കുറവുണ്ടാവുമെന്ന റിപ്പോർട്ടുകൾ. അടുത്ത വർഷത്തെ കേന്ദ്ര ബജറ്റിൽ നിലവിലെ സബ്സിഡി തുടർന്നേക്കുമെന്നും, അതോടൊപ്പം പുതിയ സബ്‌സിഡി പദ്ധതികൾ അവതരിപ്പിക്കാമെന്നുമാണ് സൂചന. 2025-26 സാമ്പത്തിക...
