March 27, 2026

Blog

ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 74,974 പേർ

പത്തനംതിട്ട: ശബരിമലയിൽ വന്‍ ഭക്തജന തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി 9 മണി വരെ 74,974 പേര്‍ ദര്‍ശനം നടത്തി. ഇതിൽ 13,790 പേര്‍ സ്‌പോട്ട് ബുക്കിങ്...

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ പുതിയ പണനയം പ്രഖ്യാപിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: രാജ്യത്ത് റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5% ആയി തുടരുമെന്ന് അറിയിച്ചു....

പതിയിരിക്കുന്ന അപകടങ്ങൾ, കുട്ടികളുടെ സുരക്ഷ മുഖ്യം; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷയെന്നത് ഏറെ പ്രധാനപ്പെട്ട ഒന്നാണ്. ഇരുചക്രവാഹനങ്ങളിലും കാറുകളിലും കുട്ടികളുമായി യാത്രചെയ്യുമ്പോൾ പാലിക്കേണ്ട നിയമങ്ങളിൽ അവബോധം ഉണ്ടാകേണ്ടത് അനിവാര്യതയാണ്. കാറുകളിൽ കുട്ടികൾക്ക് ചൈൽഡ് സീറ്റും ഇരുചക്രവാഹനങ്ങളിൽ...

ജനുവരി ഒന്നുമുതൽ കാർവില വർധിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായ്

മുംബൈ: ജനുവരി ഒന്നുമുതൽ കാർവില വർധിപ്പിക്കുമെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ. അസംസ്കൃതവസ്തുക്കളുടെ വിലയിലുണ്ടായ വർധന മൂലം അധികച്ചെലവിൽ ഒരു ഭാഗം ഉപഭോക്താക്കളിലേക്കു നൽകുകയാണെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ...

ഇന്ത്യയില്‍ സാംസംഗിന്റെ വണ്‍ യുഐ 7 ബീറ്റ

സാംസംഗ് മൊബൈല്‍ ഇന്റര്‍ഫേസ് വണ്‍ യുഐ 7 ബീറ്റയുടെ പുതിയ പതിപ്പ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവതരിപ്പിച്ചു. എഐ, സുരക്ഷ, സ്വകാര്യത തുടങ്ങിയ അപ്‌ഗ്രേഡുകളോടെയാണ് പുതിയ പതിപ്പ്. വണ്‍...

സ്വർണവില താഴോട്ട്; പവന് 200 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7115 രൂപയും പവന് 56920 രൂപയുമായി. സ്വർണവിലയിൽ...

പച്ചക്കറി വിലയിൽ കുതിച്ചുകയറ്റം

തമിഴ്‌നാട്ടിൽ ഫെയ്ൻജൽ ചുഴലിക്കാറ്റ് നാശം വിതച്ചതിന് പിന്നാലെ കേരളത്തിൽ കുതിച്ചുയർന്ന് പച്ചക്കറിവില. ശബരിമല സീസൺ ആയതും പച്ചക്കറിവില വർധനയ്ക്ക് കാരണമായിട്ടുണ്ട്. ഒരുകിലോ മുരിങ്ങയുടെ വില തിരുവനന്തപുരത്ത് 270-300...

ഇന്‍സ്റ്റാമാര്‍ട്ട് ഓര്‍ഡറുകള്‍ക്ക് ചെലവേറും, നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ച് സ്വിഗ്ഗി

ആവശ്യസാധനങ്ങള്‍ അതിവേഗം വീട്ടിലെത്തിക്കുന്ന സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ഇന്‍സ്റ്റാമാര്‍ട്ടിന്റെ സേവന നിരക്കുകള്‍ ഉടൻ ഉയരുമെന്ന് കമ്പനി പ്രഖ്യാപിച്ചു. സ്വിഗ്ഗിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാഹുല്‍ ബോത്ര...

‘ഹലോ നാരിയൽ’ കോൾ സെന്റർ പ്രവർത്തനം തുടങ്ങി: കേര കർഷകർക്ക് കൂടുതൽ സൗകര്യം

നാളികേര വികസന ബോർഡ് 'ഹലോ നാരിയൽ' കോൾ സെന്റർ ആരംഭിച്ചു, കേര കർഷകർക്ക് നാളികേര വിളവെടുപ്പിനും പരിചരണത്തിനുമായി പ്രയോജനപ്പെടുത്താം. 'തെങ്ങിന്റെ ചങ്ങാതിമാർ' എന്നറിയപ്പെടുന്ന തൊഴിൽശ്രമികളുടെയും സേവനം കോൾ...

പൊണ്ണത്തടിയ്ക്കെതിരെ യുകെയിൽ കർശന നടപടികൾ; ജങ്ക് ഫുഡ് പരസ്യങ്ങൾ നിരോധിക്കുന്നു

യുകെ സർക്കാർ കുട്ടികളിൽ പൊണ്ണത്തടിയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി, ഗ്രാനോള, മഫിനുകൾ തുടങ്ങിയ മധുരമുള്ള ഭക്ഷണങ്ങളുടെ പകൽ ടിവി പരസ്യങ്ങൾ നിരോധിച്ചു. ഇവയെ ജങ്ക് ഫുഡ് വിഭാഗത്തിൽ ഉൾപ്പെടുത്തി...