‘ഡിജി ഡോര്‍’ വീട്ടുനമ്പര്‍ ഡിജിറ്റലാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജി ഡോര്‍ പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തിലെ ഓരോ വീടിനും കെട്ടിടത്തിനും പ്രത്യേകമായ ഡിജിറ്റല്‍ നമ്പര്‍ ലഭിക്കും. കെട്ടിടങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന സ്ഥിരം നമ്പറിന് 'ഡിജി ഡോര്‍...
