March 26, 2026

Blog

ആ​​​​ക്‌​​​​സി​​​​സ് മ്യൂ​​​​ച്വ​​​​ല്‍ ഫണ്ട് മൈ​​​​ക്രോ ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ഫീ​​​​ച്ച​​​​ര്‍ അ​​​​വ​​​​ത​​​​രി​​​​പ്പിച്ചു

കൊ​​​​ച്ചി: നി​​​​ക്ഷേ​​​​പ സ്‌​​​​കീ​​​​മു​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പ​​​​ങ്ങ​​​​ള്‍ ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​നും നി​​​​ക്ഷേ​​​​പം കൂടു​​​​ത​​​​ല്‍ ല​​​​ളി​​​​ത​​​​മാ​​​​ക്കാ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ട് ആ​​​​ക്‌​​​​സി​​​​സ് മ്യൂ​​​​ച്വ​​​​ല്‍ ഫ​​​​ണ്ട് മൈ​​​​ക്രോ ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ഫീ​​​​ച്ച​​​​ര്‍ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് ആക്സ്സിസ് ബാങ്ക്. നിക്ഷേ​​​​പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച്...

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല

സ്വർണവിലയില്‍ റെക്കോർഡ് കുതിപ്പാണ് കഴിഞ്ഞ കുറച്ച്‌ കാലങ്ങളായി രേഖപ്പെടുത്തിയിരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 1,360 രൂപ വർധനവോടെ 92,280 രൂപയിലേക്കെത്തിയിരുന്നു. എന്നാൽ ഇന്നലത്തെ സ്വർണവിലയിൽ ഇന്നും...

40,000 വീടുകൾ, 445 കോടി രൂപയുടെ സോളാര്‍ റൂഫ്‌ടോപ്പ് ഓര്‍ഡറുകൾ; മികച്ച നേട്ടവുമായി ക്രോംപ്ടണ്‍

കൊച്ചി: 445 കോടി രൂപ ചെലവില്‍ 40,000- ത്തിലധികം വീടുകളില്‍ സോളാർ റൂഫ്‌ടോപ്പ് സ്ഥാപിക്കുന്നതിനുള്ള ഓർഡർ ക്രോംപ്ടണ്‍ സ്വന്തമാക്കി. വീടുകളില്‍ 2 കെഡബ്ല്യൂ ഓണ്‍- ഗ്രിഡ് റൂഫ്‌ടോപ്പ്...

രൂപയുടെ മൂല്യം താഴേക്ക്

അബുദാബി: രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗൾഫ് കറൻസികളുമായുള്ള വിനിമയ നിരക്ക് റെക്കോർഡിലേക്ക് ഉയരുന്നു. ഒരു യുഎഇ ദിർഹത്തിന് 24.40 രൂപ എന്ന നിലവിലെ നിരക്ക് ശമ്പളം...

കൊച്ചിയിൽ 2 ശാഖ തുറന്ന് ഇസാഫ് ബാങ്ക്

കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് നഗരത്തിലെ ചിറ്റൂർ റോഡിലും എളമക്കരയിലും പുതിയ ശാഖകൾ തുറന്നു. ഹൈബി ഈഡൻ എംപി ചിറ്റൂർ റോഡിലെ ശാഖയും എളമക്കര ശാഖ...

100 ബാരിക്കേഡുകൾ കൈമാറി കേരള ഗ്രാമീണ ബാങ്ക്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ദർശന സൗകര്യം മെച്ചപ്പെടുത്താനായി 100 ബാരിക്കേഡുകൾ കൈമാറി കേരള ഗ്രാമീണ ബാങ്ക്. ബാങ്കിന്റെ ഈ സാമ്പത്തിക വർഷത്തെ സിഎസ്ആർ പദ്ധതികളുടെ ഭാഗമായിട്ടാണ് ഇത്....

മെഗാ ഇയർ എൻഡ് സെയിലുമായി അജ്‌മൽ ബിസ്‌മി

കൊച്ചി: ബിസ്മി കണക്ടിൽ ഗൃഹോപകരണങ്ങൾക്കും ഡിജിറ്റൽ ഗാഡ്ജറ്റുകൾക്കും 70% വരെ വിലക്കുറവുമായി 'മെഗാ ഇയർ എൻഡ് സെയിൽ' ആരംഭിക്കുന്നു. ഗൃഹോപകരണങ്ങൾക്ക് ഈസി ഇഎംഐയ്ക്കൊപ്പം അധിക വാറന്റിയും ലഭ്യമാണ്....

മലബാർ ചിക്കൻ കറിയും ബിരിയാണിയും ഉൾപ്പെടുത്തി പുതിയ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ

കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട മലബാർ ചിക്കൻ കറിയും ബിരിയാണിയുമുൾപ്പെടെ ഉൾപ്പെടുത്തി ആഭ്യന്തര-രാജ്യാന്തര വിമാന സർവീസുകളിൽ പുതുക്കിയ ഭക്ഷണ മെനു എയർ ഇന്ത്യ അവതരിപ്പിച്ചു. ഇന്ത്യൻ രുചികളും രാജ്യാന്തര...

ഇന്ത്യൻ കമ്പനികൾക്ക് യുഎസ് ഉപരോധം

ന്യൂയോർക്ക്: ഇറാനിൽ നിന്നുള്ള എണ്ണയും പെട്രോളിയം ഉൽപന്നങ്ങളും വിൽക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചില ഇന്ത്യൻ കമ്പനികൾക്കും വ്യവസായികൾക്കും യുഎസിലെ ട്രംപ് ഭരണകൂടം ഉപരോധമേർപ്പെടുത്തി. ഈ കച്ചവടം ഇറാനിലെ ആയുധസംഭരണ...

സ്വിഗ്ഗിയുടെ ‘ഫുഡ് ട്രെയിൻ’ ഇനി 122 സ്‌റ്റേഷനുകളിൽ

മുംബൈ: ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ 'ഫുഡ് ട്രെയിൻ' സർവീസ് ഇന്ത്യയിലെ 122 സ്റ്റേഷനുകളിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സമയപരിധി 24 മണിക്കൂറായിരുന്നത്...