March 22, 2026

Blog

ഇന്ത്യയിലെ ​ഗാ‍ർ​ഹിക കടത്തിൽ കുത്തനെ വ‍ർധന

ഇന്ത്യയിലെ ​ഗാ‍ർ​ഹിക കടത്തിൽ കുത്തനെ വ‍ർധന. 2025 മാർച്ച് വരെ ജിഡിപിയുടെ 41 ശതമാനത്തിലധികമായി കടം ഉയർന്നു. വിവിധ ബാങ്കുകളിലെ ലോൺ ബാധ്യതകളാണ് കടം ഉയർത്തിയത്. കഴിഞ്ഞ...

സെ​യി​ൽ​ സ്‌​ഫോ​ഴ്‌​സും ടാസ്‌​ക് ഔ​ട്ട്‌​സോ​ഴ്‌​സിം​ഗും സ​ഹ​ക​രി​ക്കും

കൊ​​​​ച്ചി: എ​​​​ഐ​​​​സി​​​​ആ​​​​ര്‍​എം ക​​​​മ്പ​​​​നി​​​​യാ​​​​യ സെ​​​​യി​​​​ല്‍​സ്‌​​​​ഫോ​​​​ഴ്‌​​​​സ്, ബ​​​​ഹു​​​​രാ​​​​ഷ്‌​​​ട്ര റിക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്, മ​​​​നു​​​​ഷ്യ​​​​ വി​​​​ഭ​​​​വ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ടാ​​​​സ്‌​​​​ക് ഔ​​​​ട്ട്‌​​​​സോ​​​​ഴ്‌​​​​സിം​​​​ഗു​​​​മാ​​​​യി കൈ​​​​കോ​​​​ര്‍​ക്കാനൊരുങ്ങുന്നു. മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ​​​ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​നം ഉയർത്തുന്നതിനായി സ്വ​​​​ത​​​​ന്ത്ര എ​​​​ഐ ഏ​​​​ജ​​​​ന്‍റ്സി​​​​നെ സെ​​​​യി​​​​ല്‍​...

ഫോ​ണ്‍​പേ വെ​ൽ​ത്തി​ൽ പ്ര​തി​ദി​ന എ​സ്ഐ​പി

കൊ​​​​ച്ചി: മ്യൂ​​​​ച്വ​​​​ൽ ഫ​​​​ണ്ടു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ദി​​​​ന സി​​​​സ്റ്റ​​​​മാ​​​​റ്റി​​​​ക് ഇ​​​​ൻ​​​​വെ​​​​സ്റ്റ്മെ​​​​ന്‍റ് പ്ലാ​​​​ൻ (എ​​​​സ്ഐ​​​​പി) തുടങ്ങാനുള്ള സൗ​​​​ക​​​​ര്യം ഫോ​​​​ണ്‍​പേ വെ​​​​ൽ​​​​ത്ത് ബ്രോ​​​​ക്കിം​​​​ഗ് പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് (ഫോ​​​​ണ്‍​പേ വെ​​​​ൽ​​​​ത്ത്) പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ദി​​​​വ​​​​സം പ​​​ത്തു...

വെളിച്ചെണ്ണ വില കുറഞ്ഞു

കോഴിക്കോട്: കേരളത്തിൽ വെളിച്ചെണ്ണ വില കുറയുന്നു. വെള്ളിയാഴ്ച കോഴിക്കോട്ടെ മൊത്തവിപണിയില്‍ വെളിച്ചെണ്ണയ്ക്ക് 334 രൂപയാണ് വില.ഓണക്കാലത്ത് ലിറ്ററിന് 500 രൂപയ്ക്ക് വെളിച്ചെണ്ണവില മുകളിലെത്തിയിരുന്നു.വന്‍തോതില്‍ വിളവെടുപ്പ് നടന്നതാണ് ഇപ്പോഴത്തെ...

എല്‍ഐസി; കാലഹരണപ്പെട്ട പോളിസികള്‍ പുതുക്കാൻ അവസരം

ന്യൂഡല്‍ഹി: കാലഹരണപ്പെട്ട വ്യക്തിഗത പോളിസികള്‍ പുതുക്കാൻ ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ(എല്‍ഐസി) രണ്ടു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിൻ തുടങ്ങി.ഇതിലൂടെ കാലഹരണപ്പെട്ട വ്യക്തിഗത പോളിസികളെയെല്ലാം പുനക്രമീകരിക്കുകയാണ് ലക്ഷ്യം....

റിവേഴ്‌സിട്ട് സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്ന് ഇടിവ്. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 99,600 രൂപയായി.ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് താഴ്ന്നത്. 12,450 രൂപയാണ്...

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

തി​രു​വ​ന​ന്ത​പു​രം: 2026 വർഷത്തെ ​വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 679 ത​സ്​​തി​ക​ക​ളു​ടെ പരീക്ഷാ ക​ല​ണ്ട​റാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കലണ്ടർ കേരള പബ്ലിക് സർവീസ്...

കെ-ടെറ്റ് ഇളവ് റദ്ദാക്കി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി

തിരുവനന്തപുരം: സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കുന്ന പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതോടെ നിലവിലുണ്ടായിരുന്ന...

സിഗരറ്റിന് വില കൂടും

ഫെബ്രുവരി ഒന്ന് മുതൽ സിഗരറ്റിന് വില കൂടും.നീളത്തിന് അനുസരിച്ച് അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി. നിലവിലുള്ള 40 ശതമാനം GSTയ്ക്ക് പുറമെയാണിത്. ITC അടക്കമുള്ള സിഗരറ്റ് കമ്പനികളുടെ...

ബിഎസ്‌എൻഎല്‍ വൈ ഫൈ കോളിംഗ് രാജ്യവ്യാപകമാക്കി

ന്യൂഡല്‍ഹി: വൈ ഫൈ കോളിംഗ് എന്നറിയപ്പെടുന്ന വോയ്സ് ഓവർ വൈ ഫൈ (VoWiFi) രാജ്യവ്യാപകമാക്കിയതായി ബിഎസ്‌എൻഎല്‍.സെല്ലുലർ നെറ്റ് വർക്കുകളുടെ സഹായമില്ലാതെ വൈ ഫൈ നെറ്റ് വർക്കിലൂടെ വോയ്സ്...