ഏതു യുപിഐ ആപ്പും ഡിജിറ്റല്‍ വാലറ്റുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക്
മുംബൈ: ഏതു യുപിഐ ആപ്പും ഡിജിറ്റല്‍ വാലറ്റുമായി ബന്ധിപ്പിക്കാന്‍ഒരുങ്ങി റിസര്‍വ് ബാങ്ക്. കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഡിജിറ്റല്‍ വാലറ്റുകള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. ഇതോടെ ഡിജിറ്റല്‍ വാലറ്റുകള്‍...
