2024-ല്‍ മികച്ച നേട്ടങ്ങളുമായി മംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം (എംഐഎ) 2024-ൽ അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിരത, സുരക്ഷ എന്നീ മേഖലകളിൽ ഗണ്യമായ പുരോഗതിയെത്തിച്ചെന്ന് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒക്ടോബറിൽ 138,902 ആഭ്യന്തര...
