കാർകിനോസ് ഹെൽത്ത്‌കെയറിനെ ഏറ്റെടുത്ത് റിലയൻസ്
375 കോടി രൂപയ്ക്ക് ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ കാർകിനോസിനെ ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ്. ക്യാൻസർ കണ്ടെത്തുന്നതിനും രോഗനിർണയത്തിനും സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് കാർകിനോസ്. 2022-23...
