യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും
യുഎഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നു. രാജ്യത്ത് രേഖകളില്ലാതെ കഴിയുന്ന നിയമലംഘകരെ കണക്കിലെടുത്താണ് ഈ പൊതുമാപ്പ് നല്‍കിയിരുന്നത്. ദുബായില്‍ മാത്രം 2,36,000 പേര്‍ ഇതിന്റെ പ്രയോജനം നേടിയിട്ടുണ്ട്....
