2024ലും സാംസങ് ലോക ഫോൺ വിപണിയിലെ മുന്‍നിരയിൽ, ആപ്പിള്‍ രണ്ടാം സ്ഥാനത്ത്; കണക്കുകൾ പുറത്ത്
മുംബൈ: 2024-ലും ആഗോള ഫോൺ വിപണിയിൽ മേധാവിത്വം സാംസങ് തുടർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കൗണ്ടർപോയിന്റ് റിസർച്ച് റിപ്പോർട്ട് അനുസരിച്ച്, 19 ശതമാനം മാർക്കറ്റ് ഷെയറുമായി ദക്ഷിണ കൊറിയൻ...
