ക്ഷേമനിധി പെൻഷൻ രണ്ട് ഗഡു അനുവദിച്ചു; വിതരണം വെള്ളിയാഴ്ച മുതൽ
ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട് ഗഡു പെൻഷൻ കൂടി വിതരണം ചെയ്യുന്നതിനായി 1604 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. വെള്ളിയാഴ്‌ച മുതൽ ഗുണഭോക്താക്കൾക്ക്...
