ഇന്ത്യന്‍ നിരത്തിലേക്ക് വീണ്ടും ഡീസല്‍ കാറുകളുമായി സ്‌കോഡ
ഡീസൽ കാറുകളുമായി സ്‌കോഡ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുന്നു. ഡീസൽ കാർ മോഡലായ സൂപ്പർബ് 4×4, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു. അഞ്ചു വർഷം കഴിഞ്ഞാണ്...
ഡീസൽ കാറുകളുമായി സ്‌കോഡ വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് മടങ്ങിയെത്തുന്നു. ഡീസൽ കാർ മോഡലായ സൂപ്പർബ് 4×4, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു. അഞ്ചു വർഷം കഴിഞ്ഞാണ്...
കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനുള്ള ദിവസങ്ങൾ മാത്രം ശേഷിക്കെ, ഗിഗ് തൊഴിലാളികൾ ഈ ബജറ്റിൽ പരിഗണനക്ക് വരുമോ എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയിൽ ഒരു പ്രധാന...
ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാവായ ബിവൈഡി, 2025-ലെ ആദ്യ പ്രധാന മോഡലായ ബിവൈഡി സീലിയൻ 7-നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ദില്ലിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിൽ...
കൊച്ചി: സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 11.96 ശതമാനം വാര്‍ഷിക വളർച്ചയോടെ 341.87 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം....
ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ തുടർച്ചയായ ഇടിവ്. ഒരു ഡോളറിന് 84 രൂപ 95 പൈസയുണ്ടായിരുന്ന രൂപയുടെ മൂല്യം 86 രൂപ 64 പൈസയായി കുറഞ്ഞു. 60 ദിവസത്തിനുള്ളില്‍...
മണ്ഡല- മകരവിളക്കിന്റെ ഭാഗമായി കെഎസ്ആർടിസി 32.95 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മണ്ഡല കാലത്തിന്റെ ആരംഭം മുതൽ പമ്പ-നിലയ്ക്കൽ റൂട്ടിൽ 1,43,468 ചെയിൻ സർവ്വീസുകളും 35,000 ദീർഘദൂര...
സ്മാര്‍ട്ട് ടിവി രംഗത്ത് ആധിപത്യം ഉറപ്പാക്കാനുളള ശ്രമത്തിലാണ് സാംസംഗ്, ഇതിന് വേണ്ടി ഓപ്പണ്‍ എഐയുടെ സഹായം തേടിയിട്ടുണ്ട്. സ്മാര്‍ട്ട് ടിവികളില്‍ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് ഏകീകരിക്കുന്നതിന് ആവശ്യമായ...
സൊമാറ്റോയുടെ ഉടമസ്ഥതയിലുള്ള ക്വിക്ക് കൊമേഴ്‌സ് സ്ഥാപനമായ ബ്ലിങ്കിറ്റിന്റെ മൂന്നാം പാദ ഫലം പുറത്ത് വന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ 103 കോടി രൂപയുടെ സഞ്ചിത നഷ്ടമാണ് ബ്ലിങ്കിറ്റ് രേഖപ്പെടുത്തിയത്....
ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025-ൽ മിനി കൂപ്പർ എസ് ജെസിഡബ്ല്യു പാക്ക് വിപണിയിലിറക്കി. സ്പോർടി റേസിംഗ് ഡിസൈനും ബ്രിട്ടീഷ് സ്റ്റൈലിന്റെ സവിശേഷതകളും കോർത്തിണക്കിയ ഈ മോഡൽ...
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 7450 രൂപയും പവന് 59600 രൂപയുമാണ്.18 കാരറ്റ് സ്വര്‍ണത്തിനും വിലയിൽ മാറ്റമൊന്നുമില്ല. ഗ്രാമിന് 6140 രൂപയാണ് ഇന്നത്തെ...