March 28, 2026

Blog

കാറുകൾക്ക് വില വർധിപ്പിക്കാൻ ഒരുങ്ങി മാരുതി സുസുക്കി

വാഹനങ്ങൾക്ക് വില കൂട്ടാൻ ഒരുങ്ങി മാരുതി സുസുക്കി. ഫെബ്രുവരി ഒന്നു മുതൽ വിവിധ മോഡലുകൾക്ക് വില കൂടും. 32,500 രൂപ വരെയാണ് വർധനവ്. വർധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് ഉയർച്ച; പവന് 60,440 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്ന് റെക്കോർഡിൽ എത്തി. ഇന്ന് പവന് 240 രൂപ വർധിച്ച് സ്വർണത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഇപ്പോൾ ഒരു...

ബിഎസ്എൻഎൽ ഉപഭോക്തൃ നഷ്ടത്തിൽ; ജിയോയ്ക്ക് ശക്തമായ തിരിച്ചുവരവ്

ദില്ലി: 2024 ജൂലയിൽ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ നിരക്ക് വർധിപ്പിച്ചതിന് ശേഷം ഉപഭോക്തൃ വർധന രേഖപ്പെടുത്തിയ ബിഎസ്എൻഎലിന് നവംബറിൽ തിരിച്ചടി നേരിടേണ്ടി വന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി...

സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025; ജനുവരി 25-ന് കൊച്ചിയിൽ തുടക്കം

കൊച്ചി ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ ജെയിൻ സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ 'സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025' നു ആതിഥേയത്വം വഹിക്കുന്നു. കാക്കനാട് കിൻഫ്ര കൺവൻഷൻ...

രണ്ട് ഗഡു പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍

രണ്ട് ഗഡു പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഇന്ന് മുതല്‍ ലഭ്യമാകും. ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് 26.62 ലക്ഷംപേരുടെ ബാങ്ക് അക്കൗണ്ടുകളിലും മറ്റു ഗുണഭോക്താക്കള്‍ക്ക് സഹകരണ ബാങ്കുകളുടെ...

ഇന്ത്യന്‍ ബിസിനസുകള്‍ക്കായി സൈബര്‍എഡ്ജ് അവതരിപ്പിച്ച് ടാറ്റ എഐജി

കൊച്ചി: മുന്‍നിര ജനറല്‍ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ ടാറ്റ എഐജി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി സൈബര്‍ അപകടസാധ്യതകളില്‍ നിന്ന് പൂര്‍ണ സംരക്ഷണം വാഗ്ദാനം ചെയ്യുന്ന സൈബര്‍എഡ്ജ് അവതരിപ്പിച്ചു. സൈബര്‍...

ആക്സിസ് നിഫ്റ്റി 500 മൊമെന്‍റം 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഇന്ത്യയിലെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് ആക്സിസ് നിഫ്റ്റി500 മൊമെന്‍റം 50 ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു. ഫണ്ടിന്‍റെ എന്‍എഫ്ഒ ജനുവരി 24...

ജിയോയുടെ അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് നിരക്കുകളില്‍ വര്‍ധന; ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി

ജിയോയുടെ അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വർധിപ്പിച്ചു. 199 രൂപയുടെ പ്ലാനിൽ 100 രൂപയാണ് കൂടിയത്. ഇതോടെ പുതിയ ഉപയോക്താക്കൾക്ക് ആദ്യ റീചാർജിന് 349 രൂപ ചെലവാക്കേണ്ടി...

മൊബൈൽ ഫോണിനും ബാറ്ററി ചാർജിനുമനുസരിച്ച് നിരക്കിൽ വ്യത്യാസം; യൂബറിനും ഒലയ്ക്കും കേന്ദ്രത്തിന്റെ നോട്ടീസ്

ന്യൂഡൽഹി: മൊബൈൽ ഫോണിന്റെ തരം അനുസരിച്ച് ഓൺലൈൻ ടാക്സി സേവനങ്ങൾ വ്യത്യസ്ത നിരക്ക് ഈടാക്കുന്നതായി ഉയർന്ന ആരോപണത്തിൽ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. ഉപഭോക്തൃകാര്യ മന്ത്രാലയം യൂബറിനും...

ആക്ടിവയെ വെല്ലാൻ ഹീറോയുടെ പുതിയ സ്‌കൂട്ടർ; വില അറിയാം

ഹീറോ മോട്ടോകോർപ്പ് 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ പുതിയ സ്‌കൂട്ടർ സൂം 125 അവതരിപ്പിച്ചു. രണ്ട് വകഭേദങ്ങളിലായി (VX, ZX) പുറത്തിറങ്ങിയ ഈ മോഡൽ ദിവസേന...