ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ വീട്ടിലിരുന്ന് അപ്‌ഡേറ്റ് ചെയ്യാം; വന്‍ പ്രഖ്യാപനവുമായി യുഐഡിഎഐ
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി ആധാര്‍ സേവാ കേന്ദ്രങ്ങളില്‍ വലിയ ക്യൂ നില്‍ക്കേണ്ടതില്ല. ഒടിപിയും ഫേസ് ഓതന്‍റിക്കേഷനും വഴി വീട്ടിലിരുന്നുകൊണ്ട് ആധാര്‍...
