എയർ ഇന്ത്യ എക്സ്‍പ്രസ് കുവൈത്തിൽ നിന്ന് കണ്ണൂർ, കോഴിക്കോട് സർവീസുകൾ പുനരാരംഭിക്കുന്നു
കുവൈത്തിൽ നിന്ന് കോഴിക്കോടേക്കും കണ്ണൂരിലേക്കുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്. മാര്‍ച്ച് 28 മുതൽ കോഴിക്കോടേക്ക് ആഴ്ചയില്‍ അഞ്ച് ദിവസവും ഏപ്രിൽ ഒന്നു മുതൽ കണ്ണൂരിലേക്ക്...
