ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് ഒരുങ്ങി കേരളം
ഈ മാസം 21, 22 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റ് നടക്കുക. ലോകോത്തര വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കുക എന്ന...
ഈ മാസം 21, 22 തീയതികളില്‍ കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റ് നടക്കുക. ലോകോത്തര വ്യവസായങ്ങളെ കേരളത്തിലേക്ക് എത്തിക്കുക എന്ന...
സംസ്ഥാനത്തെ ഫിൻടെക് മേഖലയിലെ വളർച്ചയ്ക്ക് ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയെ ഉൾപ്പെടുത്തി പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് കേരള ബജറ്റ്. ഫിൻടെക്ക് കമ്പനികൾ ഉപയോക്താക്കൾക്ക് സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് പ്രാഥമികമായി സാങ്കേതികവിദ്യയും...
ഇന്‍വെസ്റ്റ് കര്‍ണാടക 2025 -- ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ ഏകദേശം 10 ലക്ഷം കോടി രൂപയുടെ നിക്ഷേപ കരാറുകളിലെത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കർണാടക സംസ്ഥാന വ്യവസായ മന്ത്രി എം...
സാംസംങ് ഗൃഹോപകരണ ഫാക്ടറിയിലെ ഒരുവിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു. അതേസമയം പ്രതിഷേധം കൂടുതല്‍ ശക്തമാക്കാന്‍ പദ്ധതിയിടുന്നതായി സിഐടിയു യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.ചെന്നൈയ്ക്കു സമീപമുള്ള ഗൃഹോപകരണ ഫാക്ടറിയിലെസാംസങ് മാനേജ്മെന്റ്...
സംസ്ഥാനത്ത് സ്വര്‍ണവില വർദ്ധിച്ചു. അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചുള്ള മുന്നേറ്റമാണ് സ്വർണ വില ഉയരാൻ കാരണമായത്. ഗ്രാമിന് 35 രൂപയും പവന്280 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ സ്വര്‍ണം...
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ മാരുതി ഇ വിറ്റാര നിരത്തിൽ ഇറങ്ങാൻ ഒരുങ്ങുകയാണ്. ഡെൽറ്റ, ആൽഫ, സീറ്റ എന്നീ മൂന്ന് വകഭേദങ്ങളിലും സ്പ്ലെൻഡിഡ് സിൽവർ, ഒപ്പുലന്‍റ്...
പ്രയാഗ് രാജിൽ മഹാകുംഭമേളയില്‍ ഈമാസം 16 മുതല്‍ 18 വരെ അന്താരാഷ്ട്ര പക്ഷിമേള. 200-ലധികം ഇനം ദേശാടന, പ്രാദേശിക പക്ഷികളെ ഒരുമിച്ച് കാണാന്‍ പക്ഷിമേളയില്‍ അവസരം ലഭിക്കും....
ഇന്ത്യയിലേക്ക് കൂടുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിക്കുന്നതിന് ചില മേഖലകളിലെ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിക്കുന്നു. ഇത് സംബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, റെഗുലേറ്റര്‍മാര്‍, വ്യവസായ അസോസിയേഷനുകള്‍,...
2025ലെ പൊതു ബജറ്റില്‍ എംഎസ്എംഇ ധനസഹായം വര്‍ദ്ധിപ്പിക്കുന്നത് ബയോഗ്യാസ് വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശരിയായ നടപടിയാണെന്ന് ഇന്ത്യന്‍ ബയോഗ്യാസ് അസോസിയേഷന്‍ (ഐബിഎ) വ്യക്തമാക്കി. ഹരിത ഊര്‍ജം, ഉല്‍പ്പാദനം, ഡിജിറ്റല്‍...
പെട്രോൾ, സിഎൻജി ഇന്ധന ഓപ്ഷനുകളുള്ള പുതിയ ഓറ കോർപ്പറേറ്റ് ട്രിം അവതരിപ്പിച്ച് ഹ്യുണ്ടായി മോട്ടോർ ഇന്ത്യ. ഇവയുടെ എക്സ്-ഷോറൂം വില യഥാക്രമം 7.48 ലക്ഷം രൂപയും 8.47...