ഇന്ത്യയിൽ ഏറ്റവും കൂടുതൽ റേഞ്ചുള്ള ഇലക്ട്രിക് സ്കൂട്ടർ, സിംപിള്‍ വൺ ജെൻ 1.5
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ സിംപിള്‍ എനര്‍ജിയുടെ സിംപിള്‍ വൺ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതുക്കിയ പതിപ്പായ ജെൻ 1.5 വേർഷൻ അവതരിപ്പിച്ചു. ജെൻ 1 മോഡലിന്...
