രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നിരസിക്കാൻ ഒരുങ്ങി യുകെ
രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നിരസിക്കാൻ ഒരുങ്ങി യുകെ. സഹകരിക്കാത്ത രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏർപ്പെടുത്താനും സാധ്യത. നിലവില്‍ ട്രംപ് മോഡലില്‍ യുകെയിലും വ്യാപക തെരച്ചില്‍ അധികൃതര്‍ നടത്തുന്നുണ്ട്....
