നികുതി കുടിശ്ശിക; മോട്ടോർ വാഹന വകുപ്പിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
നാല് വര്‍ഷമോ അതില്‍ കൂടുതലോ കാലയളവില്‍ നികുതി കുടിശ്ശിക വരുത്തിയ എല്ലാതരം വാഹനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ നികുതി അടയ്ക്കുന്നതിനു മോട്ടോര്‍ വാഹന വകുപ്പ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി...
