March 26, 2026

Blog

ഫ്രീ ഷോപ്പിംഗ് ഇളവുകളുമായി റിലയൻസ് റീട്ടെയില്‍

കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ പ്രമുഖ ഡിസ്‌കൗണ്ട് ശൃംഖലയായ ഫാഷൻ ഫാക്ടറി 'ഫ്രീ ഷോപ്പിംഗ് വീക്ക്' പ്രഖ്യാപിച്ചു.നാളെ മുതല്‍ ആരംഭിക്കുന്ന മെഗാ ഷോപ്പിംഗ് ഇവന്റ് ഡിസംബർ ഏഴിന് അവസാനിക്കും....

മെസേജിങ് ആപ്പുകളില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

വാട്സാപ്പ്, ടെലിഗ്രാം, സിഗ്നല്‍, സ്നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം...

പുതിയൊരു സ്പെഷല്‍ എഡിഷന്‍ വിപണിയില്‍ എത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പുതിയൊരു സ്പെഷല്‍ എഡിഷന്‍ മോഡല്‍ കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ - മന എഡിഷന്‍. ഹിമാലയന്‍ മന ബ്ലാക്ക് എഡിഷന്‍ 3.37 ലക്ഷം രൂപ...

റോക്കറ്റ് പോലെ കുതിച്ച്‌ മുരിങ്ങക്കായ! കിലോയ്ക്ക് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്.ആഴ്ചകള്‍ക്ക് മുന്‍പ് കിലോയ്ക്ക് 135-150 രൂപ ഉണ്ടായിരുന്ന വില ഇപ്പോള്‍ 600 രൂപ വരെയെത്തി നിൽക്കുകയാണ്. വലിയ കടകളില്‍...

എന്നാല്ലും എന്റെ മുല്ലേ!കിലോയ്ക്ക് അയ്യായിരം രൂപ കടന്ന് മുല്ലപ്പൂ

കൊച്ചി: കുതിച്ചുയര്‍ന്ന് മുല്ലപ്പൂ വില. 3,000 രൂപയ്ക്ക് മുകളിലാണ് വെറും രണ്ടാഴ്ചയ്ക്കിടെ മുല്ലപ്പൂ വിലയുയര്‍ന്നത്. നിലവില്‍ കിലോയ്ക്ക് 4,000 രൂപയും കടന്ന് കുതിക്കുകയാണ് മുല്ലപ്പൂ വില.രണ്ടാഴ്ച മുന്‍പ്...

ഏ​ജ്‌​വെ​ല്‍ സം​യോ​ജി​ത വെ​ല്‍​നെ​സ് സെ​ന്‍റ​ര്‍; ഇനി കൊച്ചി​യി​ലും ആരംഭിക്കുന്നു

കൊ​​​​ച്ചി: മ​​​​ല​​​​യാ​​​​ളി വ​​​​നി​​​​താ സം​​​​രം​​​​ഭ​​​​ക​​​​യാ​​​​യ ത​​​​നൂ​​​​റ ശ്വേതാ മേ​​​​നോ​​​​ന്‍ ബോ​​​​ളി​​​​വു​​​​ഡ് സി​​​​നി​​​​മാ​​​താ​​​​ര​​​​വും വെല്‍​നെ​​​​സ് ഐ​​​​ക്ക​​​​ണും ഫി​​​​റ്റ്ന​​​​സ് ചാ​​​​മ്പ്യ​​​​നു​​​​മാ​​​​യ സുനി​​​​ല്‍ ഷെ​​​​ട്ടി​​​​യു​​​​മാ​​​​യി ചേര്‍​ന്ന് 40 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ര്‍​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി...

പാചകവാതക വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.തുടർച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ എല്‍പിജി സിലിണ്ടർ വില...

സ്വർണവിലയിൽ കുതിപ്പ്; ഒരു മാസത്തിനിടെ വര്‍ധിച്ചത് ആറായിരത്തിലധികം രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് കൂടിയത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില.ഗ്രാമിന് ആനുപാതികമായി 60 രൂപയാണ്...

എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയര്‍ത്തി എൽഐസി

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പിലെ പ്രമുഖ സിമന്റ് കമ്പനിയായ എസിസി ലിമിറ്റഡിലെ ഓഹരി പങ്കാളിത്തം 10 ശതമാനത്തിലധികമായി ഉയര്‍ത്തി. നേരത്തെ ഇത് ഏകദേശം...

ഡിസംബറിലെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍; ക്രിസ്മസിന് നീല, വെള്ള കാര്‍ഡുകാര്‍ക്ക് അധിക അരി

ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ക്രിസ്മസ് പ്രമാണിച്ച് ഈ മാസത്തെ റേഷന്‍ വിതരണത്തില്‍ നീലക്കാര്‍ഡുകാര്‍ക്ക് അഞ്ചു കിലോ അരിയും വെള്ളക്കാര്‍ഡുകാര്‍ക്ക്...