2025 നവംബറില്‍ മികച്ച പ്രകടനവുമായി ടാറ്റ മോട്ടോഴ്സ്
രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് 2025 നവംബറില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ കാലയളവില്‍ ടാറ്റ കാറുകള്‍ ഏകദേശം 60,000 പുതിയ ഉടമകളെ നേടി....
രാജ്യത്തെ ജനപ്രിയ വാഹന ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ് 2025 നവംബറില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ കാലയളവില്‍ ടാറ്റ കാറുകള്‍ ഏകദേശം 60,000 പുതിയ ഉടമകളെ നേടി....
ഇന്ത്യയിലെ മുന്‍നിര ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ഐ.പി.ഒയുമായി രംഗത്തെത്തുകയാണ്. 5421 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 4250 കോടി പുതിയ ഓഹരികളും 1170 കോടി...
ബജാജ് ഓട്ടോ തങ്ങളുടെ 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തിറക്കി. നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 453,273 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷത്തേക്കാള്‍ 8% വര്‍ധന. ആഭ്യന്തര വിപണിയില്‍...
മസ്കത്ത്: പുതിയ ബോയിംഗ് 787-9 ഡ്രീംലൈന് വിമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ എയർ. ഇതോടെ ഒമാൻ എയറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംലൈനറുകളുടെ എണ്ണം ഒൻപതായി. 2015 ൽ അവതരിപ്പിച്ച...
ശബരിമലയിൽ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വർധന; അരവണ വരുമാനം 47 കോടിശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലയളവിൽ ആദ്യത്തെ 15...
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ. എക്കാലത്തെയും താഴ്ന്ന നിലയായ 89.73 ലാണ് ഇന്ന് ഇന്ത്യൻ രൂപയുടെ മൂല്യം. രണ്ടാഴ്ച മുമ്പ് രേഖപ്പെടുത്തിയ 89.49...
കൊച്ചി: 12,999 രൂപ വിലയില്‍ മികച്ച ബജറ്റ് ഫോണായ മോട്ടോ ജി57 പവർ മോട്ടോറോള പുറത്തിറക്കി.സ്നാപ്പ്ഡ്രാഗണ്‍ 6എസ് ജൻ 4, സെഗ്മെന്റിലെ ഏറ്റവും മികച്ച 50എംപി സോണി...
ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാര സെസ് പിരിവ് അവസാനിക്കുന്ന സാഹചര്യത്തില്‍ പുകയില, പാൻമസാല, സിഗരറ്റ്, ഉത്‌പന്നങ്ങള്‍ക്കും പുതുതായി സെസും തീരുവയും ചുമത്താനുള്ള ഭേദഗതിബില്ലുകള്‍ ലോക്‌സഭയില്‍. പാൻമസാലയ്ക്കുമേല്‍ ആരോഗ്യ രാജ്യസുരക്ഷാ...
കൊച്ചി: യൂറോടെക്കിന്റെ ഇക്കണോമി ചെയിൻ സ്റ്റോർ കണ്‍സെപ്റ്റായ കിലോ ബസാറിന്റെ 29-ാമത് ഷോറൂം തൃശൂർ ഇരിങ്ങാലക്കുടയിലെ എടത്തിരിഞ്ഞി സർവീസ് സഹകരണ ബാങ്കിന് സമീപം പ്രവർത്തനം തുടങ്ങി. ഉദ്ഘാടനത്തോടനുബന്ധിച്ച്...
കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്.95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന്...