ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ട്രംപ്
വാഷിംഗ്ടൺ: ഇറക്കുമതി ചുങ്കത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കമാണ് ചുമത്തുന്നതെന്നും ഏപ്രില്‍ രണ്ട് മുതല്‍ ഒരേ തരത്തിലുള്ള നികുതിയാകും ചുമത്തുകയെന്നും ട്രംപ്...
