റിയൽമി പി3 അൾട്രാ 5ജി സ്‍മാർട്ട്‌ഫോൺ ഉടൻ
റിയൽമി പി3 അൾട്രാ 5ജി (Realme P3 Ultra 5G) സ്‍മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനി തന്നെയാണ് ഈ വിവരം നൽകിയിരിക്കുന്നത്. ഇതോടൊപ്പം, ഫോണിന്‍റെ ഡിസൈനും...
റിയൽമി പി3 അൾട്രാ 5ജി (Realme P3 Ultra 5G) സ്‍മാർട്ട്‌ഫോൺ ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങും. കമ്പനി തന്നെയാണ് ഈ വിവരം നൽകിയിരിക്കുന്നത്. ഇതോടൊപ്പം, ഫോണിന്‍റെ ഡിസൈനും...
ട്രംപിന്റെ താരിഫ് ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ ആരംഭിക്കുന്നത്.ഈ വര്‍ഷം അവസാനത്തോടെ കരാര്‍ അന്തിമമാക്കുന്നതിന് ബാക്കിയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇയു വ്യാപാര, സാമ്പത്തിക...
ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വിവരം.പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്കാണ് ഈ...
ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ഏകീകരിക്കണമെന്ന് ഇറ്റലി. 'വിന്‍ഇറ്റലി' വ്യാപാര പ്രമോഷന്‍ മേളയുടെ ഭാഗമായ രണ്ടു ദിവസത്തെ ഇന്ത്യാ റോഡ്‌ഷോയുടെ പശ്ചാത്തലത്തിലാണ് ഇറ്റായന്‍ കൃഷി മന്ത്രി ഫ്രാന്‍സെസ്‌കോ ലോലോബ്രിജിഡിന്റെ...
ചൈനയില്‍ ഉപഭോക്തൃ വിലകള്‍ കുറഞ്ഞു. 13 മാസത്തിനിടെ ആദ്യമായാണ് ഫെബ്രുവരിയില്‍ വിലകള്‍ കുറഞ്ഞത്. ചാന്ദ്ര പുതുവത്സര അവധി നേരത്തെയായതോടെ ഡിമാന്‍ഡ് തുടര്‍ച്ചയായി ദുര്‍ബലമായത്.ഉപഭോക്തൃ വില സൂചിക ഫെബ്രുവരിയില്‍...
യാത്രകളെന്നത് കേവലം കാഴ്ചകൾക്ക് അപ്പുറത്തേക്ക് സമൂഹത്തിന്റെ വിവിധങ്ങളായ മൂല്യങ്ങളും വൈവിധ്യങ്ങളും തേടിയുള്ള പടപ്പുറപ്പാട് കൂടിയാണ്. സമയം കിട്ടുമ്പോഴൊക്കെ യാത്രകൾ ചെയ്യുന്നതിനായി ശ്രമിക്കാറുണ്ട്. ജീവിതയാത്രയിൽ നടത്തിയിട്ടുള്ള പല യാത്രകളും...
നുറുക്കലരിയുടെ (ബ്രോക്കന്‍ റൈസ്) കയറ്റുമതി നിരോധനം നീക്കി സര്‍ക്കാര്‍. ഇതിലൂടെ പ്രധാനമായി ലക്ഷ്യമിടുന്നത് കയറ്റുമതി പ്രോത്സാഹിപ്പിക്കലാണ്. 2022 സെപ്റ്റംബറിലാണ് ഈ വിഭാഗത്തിന് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. കയറ്റുമതി...
ലഖ്നൗ: മൈക്രോസോഫ്റ്റ് ഇന്ത്യ ഡെവലപ്‌മെന്റ് സെന്റർ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിട്ടു. എംഎക്യു സോഫ്റ്റ്‌വെയറിന്റെ എഐ എഞ്ചിനീയറിംഗ് സെന്റർ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. നോയിഡയിലെ സെക്ടർ...
ഇന്ത്യയിലെ ഏറ്റവും വലിയ ബി-സ്കൂളുകളില്‍ നിന്നുള്ള വിജയികള്‍ 9 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നേടിയത് കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ്...
തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച്...