March 30, 2026

Blog

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

ന്യൂഡല്‍ഹി: ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യന്‍ ഓഹരി വിപണിയിലിന്ന് നേട്ടത്തോടെ തുടങ്ങി.നിഫ്റ്റി 24 പോയിന്റുയര്‍ന്ന് 25128ലും സെന്‍സെക്‌സ് 78 പോയിന്റ് ഉയര്‍ന്ന 82470 ലും ആണ് വ്യാപാരം...

ഭാരത്ഘോഷ്‌ പോര്‍ട്ടലില്‍ സൗത്ത് ഇന്ത്യൻ ബാങ്കും

കൊച്ചി: കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളെ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന, ഏകീകൃത സംവിധാനമായ ഭാരത്ഘോഷ്‌ (നോണ്‍ ടാക്സ് റെസിപ്റ്റ്) പോർട്ടലില്‍ ഇനിമുതല്‍ സൗത്ത്...

കോഫീ ഹൗസിന് സ്വന്തം ബ്രാൻഡിൽ തേയില

ഏറെ പ്രശസ്തമായ തൊഴിലാളി-സഹകരണ സംഘമായ ഇന്ത്യൻ കോഫി ഹൗസില്‍ നിന്ന് ഇനി അവരുടെ ബ്രാൻഡഡ് ചായ കുടിക്കാം. കണ്ണൂർ ആസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസാണ് ആദ്യത്തെ ബ്രാൻഡഡ്...

ലോകത്തിലെ മികച്ച 50 ഭക്ഷണങ്ങൾ; പട്ടികയിൽ 3 എണ്ണം ഇന്ത്യയിൽ നിന്ന്

ക്രോസന്റുകളും അവോക്കാഡോ ടോയ്സ്റ്റും നല്ല പ്രഭാതഭക്ഷണ ഓപ്ഷനുകൾ ആയി എടുക്കുന്ന ഈ കാലത്ത് , ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ ഏറ്റവും പുതിയ പതിപ്പിൽ ഇടം...

ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം

വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധികം പഠനം സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക...

5.3 ദ​ശ​ല​ക്ഷം ക​ട​ന്ന് ഒ​മാ​നി​ലെ ജ​ന​സം​ഖ്യ

മ​സ്ക​ത്ത്: ഒ​മാ​നി​ലെ മൊ​ത്തം ജ​ന​സം​ഖ്യ 5.3 ദ​ശ​ല​ക്ഷം ക​വി​ഞ്ഞു. ദേ​ശീ​യ​സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഈ ​വ​ർ​ഷം ജൂ​ൺ​വ​രെ 53,03,578 ആ​ണ് ജ​ന​സം​ഖ്യ. ഇ​തി​ൽ...

ഖത്തറിൽ അൽ ഹംബ മാമ്പ​ഴ​മേളയ്ക്ക് തുടക്കം

ഖത്തറിൽ മാമ്പഴമേളയ്ക്ക് നാളെ തുടക്കമാകും. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൂ​ഖ് വാ​ഖി​ഫി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം തു​ട​ക്കം കു​റി​ച്ച മാ​മ്പ​ഴ​മേ​ള​യു​ടെ ര​ണ്ടാ​മ​ത് എ​ഡി​ഷ​നാണ് ജൂ​ൺ 12ന് ​ആ​രം​ഭി​ക്കുന്നത്. ഇ​ന്ത്യ​ൻ...

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്

ഇടുക്കി ഡാം വ്യൂ പോയിന്റിൽ സഞ്ചാരികൾക്ക് വിലക്ക്. സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്ത സ്ഥലത്ത് സഞ്ചാരികൾ അപകടത്തിൽ പെടാനുള്ള സാഹചര്യം കണക്കിലെടുത്താണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വനം വകുപ്പാണ് യാത്ര നിരോധനം...

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയിലും നാളികേരം കിലോയ്ക്ക് 80 രൂപയും എത്തി. രണ്ടു മാസം മുമ്പ് സംസ്ഥാനത്ത് വെളിച്ചെണ്ണ വില...

നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാൻ അവതരിപ്പിച്ച്‌ വി

ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററായ വി, രാജ്യത്തെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാൻ കേരളത്തില്‍ അവതരിപ്പിച്ചു. നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാൻ...