March 26, 2026

Blog

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മെഡിക്കൽ ക്യാംപ് നാളെ

അരൂർ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നേതൃത്വത്തിൽ നാളെ അരൂരിൽ സൗജന്യ ആയുർവേദ സന്ധിവാത രോഗചികിത്സ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും. മുട്ടുവേദന, നടുവേദന, കഴുത്തുവേദന തുടങ്ങിയ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്ക്...

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങി

ശബരിമല മണ്ഡല പൂജയ്ക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് മുതൽ. വൈകുന്നേരം അഞ്ചു മണി മുതൽ ബുക്ക് തുടങ്ങി. ഡിസംബർ 26, 27 തീയതികളിലേക്കുള്ള വെർച്വൽ ക്യൂ...

ഇൻ്റർസൈറ്റ് 30 -ാം വാർഷികം ആഘോഷിച്ചു

കൊച്ചി: ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസിന്റെ 30-ാം വാർഷികാഘോഷങ്ങൾ കൊച്ചിയിൽ സംഘടിപ്പിച്ചു. പുതിയ ബിടുബി ടെക്നോളജി പോർട്ടൽ ഉദ്ഘാടനം കെ. വി. തോമസും മുൻ ചീഫ് സെക്രട്ടറിയും...

ആദ്യ ഹൈഡ്രജൻ ബോട്ട് സർവീസ് വാരാണസിയിൽ

വാരാണസി: ഹൈഡ്രജൻ ഇന്ധനമാക്കിയ ഇന്ത്യയിലെ ആദ്യ ബോട്ട് സർവീസ് വാരാണസിയി ലെ നമോഘട്ടിൽ കേന്ദ്ര തുറമുഖ- ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ ഉദ്ഘാടനം ചെയ്തു. ഈ രംഗത്ത്...

സെൻസെക്‌സ് 426 പോയിൻ്റ് ഉയർന്നു

മുംബൈ: യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചത് ഓഹരി വിപണിക്ക് കരുത്തേകി. 3 ദിവസത്തെ താഴ്ച്ചയ്ക്ക് ശേഷം സൂചികകൾ ഉയർന്നു. സെൻസെക്സ് 426.86 പോയിന്റ് കയറി...

സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 1400 രൂപ!

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും വൻ കുതിപ്പ്. പവന് ഒറ്റയടിക്ക് 1400 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 97,280 രൂപയാണ്.ഗ്രാമിന് ആനുപാതികമായി...

ബ്ലൗ​പ​ങ്ക്റ്റ്-​ ബി​പി​ഐ​എ​ന്‍ പ​ങ്കാ​ളി​ത്തം തു​ട​രും

കൊ​​​​ച്ചി: കാ​​​​ര്‍ ഇ​​​​ന്‍​ഫോ​​​​ടെ​​​​യ്ന്‍​മെ​​​​ന്‍റ്, ഓ​​​​ഡി​​​​യോ ആക്സ​​​​സ​​​​റി​​​​ക​​​​ള്‍ തുടങ്ങി​​​​വ​​​​യു​​​​ടെ പ്ര​​​​മു​​​​ഖ ബ്രാ​​​​ന്‍​ഡാ​​​​യ ബ്ലൗ​​​​പ​​​​ങ്ക്റ്റ്, ബി​​​​പി​​​​ഐ​​​​എ​​​​ന്‍ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡു​​​​മാ​​​​യു​​​​ള്ള പ​​​​ങ്കാ​​​​ളി​​​​ത്തം 15 വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു​​​കൂ​​​​ടി നീ​​​​ട്ടി.27 വ​​​​ര്‍​ഷ​​​​മാ​​​​യി തു​​​​ട​​​​ര്‍​ന്നു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യാ​​​​ണ്...

ഫൈന്‍ഡ് എക്‌സ്9 സീരിസ് പുറത്തിറക്കി ഒപ്പോ

കൊച്ചി: സ്മാർട്ട് ഫോണ്‍ ഉപയോക്താക്കള്‍ കാത്തിരുന്ന പ്രീമിയം സ്മാർട്ട്ഫോണായ ഒപ്പോ ഫൈൻഡ് എക്സ്9 സീരീസ് അവതരിപ്പിച്ചു.ഫൈൻഡ് എക്സ്9, ഫൈൻഡ് എക്സ്9 പ്രോ തുടങ്ങിയവയാണ് സീരീസിലുള്ളത്. പുതുതലമുറ ക്യാമറ,...

നന്തിലത്ത് ജി- മാര്‍ട്ട് ലാക്പതി സമ്മാനങ്ങള്‍ വിതരണം ചെയ്തു

തൃശൂർ: ഗോപുനന്തിലത്ത് ജി- മാർട്ട് അത്തം മുതല്‍ ഉത്രാടം വരെ നടത്തിയ അത്തം പത്തോണം ലാക്പതി ഓഫറിലെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒരു ലക്ഷം രൂപ വീതം...

കെഎസ്‌ഇബി പട്ടികയില്‍ ഇടം പിടിച്ച് ജെപ്സ് എനര്‍ജി

കണ്ണൂർ: കെഎസ്‌ഇബി പുറത്തുവിട്ട സംസ്ഥാനത്തെ മികച്ച 10 സോളാർ വെണ്ടർമാരുടെ പട്ടികയില്‍ ഇടം നേടി ജെപ്സ് എനർജി. 2025 ഡിസംബർ ഒന്നുവരെയുള്ള ഇൻസ്റ്റലേഷൻ കണക്കുകള്‍ പ്രകാരം ജെപ്സ്...