March 29, 2026

Blog

ഇന്ത്യയിലെ ടെസ്‌ലയുടെ ആദ്യ കാര്‍ ഷോറൂം ജൂലൈ 15-ന് മുംബൈയില്‍ ആരംഭിക്കും

ഇന്ത്യയിലെ ടെസ്‌ലയുടെ ആദ്യ കാർ ഷോറൂം മുംബയില്‍ ജൂലൈ 15-ന് തുറക്കും. ടെസ്‌ല കാറുകളുടെ ഡെലിവറി ഓഗസ്റ്റ് ആദ്യവാരം മുതല്‍ ആരംഭിക്കും.ചൈനീസ് ഫാക്ടറിയില്‍ നിന്നുള്ള ടെസ്‌ലയുടെ മോഡല്‍...

കേരളത്തിലെ കാലാവസ്ഥയ്ക്കായി, കളര്‍-കോട്ടഡ്സ്റ്റീല്‍ ഉല്‍പന്നങ്ങളുമായി ടാറ്റ ബ്ലൂസ്‌കോപ്പ് സ്റ്റീല്‍

കൊച്ചി: കേരളം നഗരവികസനം, ഭവനനിര്‍മ്മാണം, പുനര്‍നിര്‍മ്മാണം തുടങ്ങി വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ശക്തമായി മുന്നേറുകയാണ്. ഇതോടൊപ്പം, കാലാവസ്ഥാ ഭീഷണികള്‍ നേരിടാനാകുന്ന ദീര്‍ഘായുസുള്ള നിര്‍മ്മാണ വസ്തുക്കളുടെ ആവശ്യകതയും വളരുകയാണ്....

തെങ്ങുകളുടെ എണ്ണം കുറയുന്നു നാളികേരത്തിന്റെ വില ഉയരുന്നു

കടുത്തുരുത്തി : പത്തുവർഷത്തിനിടെ നാളികേരത്തിന്‌ വർധിച്ചത്‌ 68 രൂപ. 2015ല്‍ ഒരുകിലോയ്ക്ക്‌ ശരാശരി വില 25 രൂപയായിരുന്നത്‌ ഇപ്പോള്‍ 93 രൂപ വരെയായി. കഴിഞ്ഞവർഷം 60 രൂപവരെ...

മോട്ടോറോള ജി സീരീസിലെ മോട്ടോ ജി96 5ജി ഇന്ത്യൻ വിപണിയിൽ

ന്യൂ ഡല്‍ഹി: മോട്ടോറോള ജി സീരീസിലെ പുത്തന്‍ സ്മാര്‍ട്ട്‌ ഫോണായ മോട്ടോ ജി96 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്വാല്‍കോമിന്റെ 4nm ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 7എസ് ജന്‍2 പ്രോസസറിലാണ്...

സംസ്ഥാനത്ത് സ്വർണവില ഉയർന്നു; ഇന്ന് പവന് 440 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വർധനവ്. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഉയർന്നത്. സ്വർണം ഗ്രാമിന് 9,020 രൂപയും പവന് 72,160 രൂപയുമാണ് ഇന്നത്തെ വിപണി...

11 ദിവസം ഉല്ലസിക്കാം, ഓണാവധിക്കാലത്ത് റെയിൽവേയുടെ വിനോദസഞ്ചാരയാത്ര

തിരുവനന്തപുരം: റെയിൽവേയുടെ സ്വകാര്യമേഖലയിലെ സേവ നദാതാവായ സൗത്ത് സ്റ്റാർ റെയിലിന്റെ ടൂർ ടൈംസ് ഓണം സ്പെഷ്യൽ എസി ടൂറിസ്റ്റ് ടെയിൻ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 28-ന് കണ്ണൂരിൽനിന്ന് ആരംഭിക്കുന്ന...

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയില്‍ ഇടപാടുകള്‍ നടത്താം

ഇന്ത്യക്കാര്‍ക്ക് യുപിഐ ആപ്പ് വഴി യുഎഇയിലെ ഇടപാടുകള്‍ നടത്താൻ സൗകര്യമൊരുങ്ങും. ഇത് സംബന്ധിച്ച് യുഎഇയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖലയായ ‘ആനി’യുമായി യുപിഐ ധാരണയിലെത്തി. ഇതുവഴി ഇന്ത്യക്കാര്‍ക്ക് മൊബൈല്‍...

ഒമാനില്‍ ഗൂഗിള്‍ പേ സേവനം തുടങ്ങി

മസ്കത്ത്:ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഒമാനിലും ലബനാനിലും ഗൂഗിൾ പേ സേവനം ആരംഭിച്ചതായി ഗൂഗിൾ അറിയിച്ചു.ആൻഡ്രോയിഡ് ഫോൺ ഉപകരണങ്ങൾ വഴി ഗൂഗിൾ പേ , ഗൂഗിൾ വാലറ്റ് സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന്...

ഇന്ത്യന്‍ വിപണിയിൽ നത്തിംഗ് ഫോണ്‍ (3), ഹെഡ് ഫോണ്‍ (1) ഇറക്കി

കൊച്ചി: നത്തിംഗ് തങ്ങളുടെ ആദ്യത്തെ ട്രൂ ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ നത്തിംഗ് ഫോണ്‍ (3), ഓവര്‍ ഇയര്‍ ഓഡിയോ ഉത്പന്നമായ നത്തിംഗ് ഹെഡ് ഫോണ്‍ (1) തുടങ്ങിയവ ഇന്ത്യന്‍...

എല്‍ഐസി ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍

എല്‍ഐസിയിലുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ഓഫര്‍ ഫോര്‍ സെയില്‍ മാതൃകയില്‍ വിറ്റഴിക്കാനാണ് അനുമതി നല്‍കിയത്.നിലവില്‍ കേന്ദ്രസര്‍ക്കാരിന് 96.5 ശതമാനം ഓഹരി പങ്കാളിത്തമാണ് ഉള്ളത്. ഇതില്‍...