February 2, 2026

മോട്ടറോള സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫർ

0
motorola17102025 (1)

കൊച്ചി: ഫ്ലിപ്‌കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ ഒരുക്കുന്നു മോട്ടറോള സ്‌മാർട്ട്ഫോണുകൾക്ക് വൻ ഓഫറുകൾ.

മുൻനിര സ്‌മാർട്ട്ഫോണുകളായ മോട്ടറോള എഡ്‌ജ് 60 പ്രൊ, എഡ്‌ജ്‌ 60 ഫ്യൂഷൻ, മോട്ടോ ജി96 5ജി, മോട്ടോ ജി86 പവർ, മോട്ടറോള റേസർ 60 തുടങ്ങിയവയ്ക്കാണ് ഓഫറുകളുള്ളത്.29,999 വിലയുള്ള മോട്ടറോള എഡ്‌ജ് 60 പ്രോ (8- 256ജിബി മോഡൽ) 24,999 രൂപ യ്ക്കു ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *