February 4, 2026

സംസ്ഥാനത്തെ ബിവറേജുകൾ നാളെ നേരത്തെ അടയ്ക്കും

0
Bottles of assorted hard liquor brands

POZNAN, POLAND - JULY 27, 2016:Worldwide some 2 billion people use alcohol, one of the most widely used recreational drugs on earth, with yearly consumption of over 6 liters of pure alcohol per person

സംസ്ഥാനത്ത് നാളെ, സെപ്റ്റംബർ 30, ബിവറേജസ് ഔട്ട്ലെറ്റുകൾ രാത്രി 7 മണിവരെയാണ് പ്രവർത്തിക്കുന്നത്. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം നേരത്തെ അവസാനിപ്പിക്കുന്നതാണ്. ഒക്ടോബർ 1 ഡ്രൈ ഡേ ആയതിനാൽ, ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം ആയതിനാൽ, അടുത്ത ഓപ്പണിംഗ് ഒക്ടോബർ 3-നാണ്.

Leave a Reply

Your email address will not be published. Required fields are marked *