June 8, 2025

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു

0
1600x1200_1322269-bevco-coming-to-kochi-metro-stations-web

മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. ആദ്യ ഘട്ടമായി വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും പ്രവർത്തനം ആരംഭിക്കുക, വരുമാന വർധന ലക്ഷ്യമിട്ടാണ് മെട്രോയുടെ ഈ നീക്കം. രണ്ടു സ്റ്റേഷനുകളിലും സ്ഥലം അനുവദിക്കാം മെന്ന് കെ എം ആർ എൽസമ്മതിച്ചു. കുടുതൽ ചർച്ചകളും നീക്കങ്ങളും പുരോഗമിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *