June 8, 2025

ദുബായിൽ ടാക്സി ഡ്രൈവറാകാം; കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂ ഫെബ്രുവരി 22,23 തീയതികളിൽ

0
depositphotos_712355676-stock-photo-job-search-online-concept-finding

കൊച്ചി: ദുബായിൽ ടാക്സി ഡ്രൈവർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള SSLC അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. ഇന്ത്യൻ ലൈസൻസും ജിസിസി പ്രവർത്തന പരിചയവും ഉള്ളവർക്ക് മുൻഗണന.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആകർഷകമായ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഫെബ്രുവരി 22,23 തീയതികളിൽ എറണാകുളം കളമശ്ശേരി ലിറ്റിൽ ഫ്ലവർ എൻജിനീയറിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ രാവിലെ 10 മണിമുതൽ കമ്പിനി നേരിട്ട് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 9207867311 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *