January 29, 2026

ബാങ്കിങ് ആൻഡ് എൻബിഎഫ്‌സി സമ്മിറ്റ് ഇന്ന്

0
KN_Balagopal_In_ofiice

കൊച്ചി: ബാങ്കിങ് ആൻഡ് എൻബിഎഫ്സി സമ്മിറ്റ് ഇന്ന് രാവിലെ 10 ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യ്തു. സിഐഐ കേരള ഘടകം സംഘടിപ്പിച്ച പരിപാടി മറൈൻ ഡ്രൈവ് ഹോട്ടൽ വിവാന്റയിൽ നടന്നു.

വ്യവസായ പ്രമുഖരും സിഐഐ ഭാരവാഹികളുമായ വി. കെ. സി. റസാഖ്, ജോർജ് മുത്തൂറ്റ് ജോർജ്, കെപിഎംജി കൊച്ചി മാനേജിങ് പാർട്നർ വിഷ്ണു പിള്ള എന്നിവർ പാനൽ ചർച്ചകളിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *