March 20, 2026

ബജാജ് അലയന്‍സും ജിയോജിത്തും പങ്കാളിത്തത്തില്‍; ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതൽ ഉപഭോക്താക്കളിലേക്ക്

0
n67605557317547159511571d98eb363673977a3708037fb68c24ae1179844aa5b8cb6d1d79191bd935b6f3

കൊച്ചി: പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ്, നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

15 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ ജിയോജിത്തിന്‍റെ ബജാജ് അലയന്‍സ് ലൈഫിന്‍റെ എല്ലാ റീട്ടെയില്‍ ഇന്‍ഷ്വറന്‍സ് സേവനങ്ങളും ലഭ്യമാകും.ഇന്ത്യയിലെ ജിയോജിത്തിന്‍റെ 502 ശാഖകളിലൂടെ ബജാജ് അലയന്‍സ് ലൈഫിന്‍റെ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ ഏകീകരിച്ചു ജിയോജിത്തിന്‍റെ ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് അനുഭവം മെച്ചപ്പെടുത്തുന്നതിനായാണ് ഈ പങ്കാളിത്തം.

Leave a Reply

Your email address will not be published. Required fields are marked *