March 20, 2026

ബി 2 ബി ടൂറിസം സമ്മിറ്റ് 2025 നാളെ

0
images

നെടുമ്പാശേരി: കേരളൈറ്റ്സ് ട്രാവൽസ് ആൻഡ് ടൂർസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന തുഷാർ മെഗാ ടൂറിസം ബി 2 ബി മീറ്റിന്റെ തുടർച്ചയായി തായ്ലൻഡിലെ വളർന്നു വരുന്ന ടൂറിസം കേന്ദ്രമായ ചിയാങ്മയിൽ നാളെ കെടിടിസി തുഷാർ നോർത്തേൺ തായ്‌ലൻഡ് ബി 2 ബി ടൂറിസം സമ്മിറ്റ് 2025 സംഘടിപ്പിക്കും.

കെടിടിസി അംഗങ്ങളുടെ തായ്ലൻഡ് ഫാം ട്രിപ് ബെന്നി ബഹനാൻ എംപി ഫ്ലാഗ്ഓഫ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *