ആക്സിസ് ബാങ്കിന്റെ ദിൽ സേ ഓപ്പൺ സെലിബ്രേഷൻസിന് ആരംഭം
കൊച്ചി: ഷോപ്പിങ്, യാത്ര, ലൈഫ് സ്റ്റൈൽ, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ ഇനങ്ങളിൽ ആനുകൂല്യങ്ങളും ഇളവുകളുമായി ആക്സിസ് ബാങ്ക് ദിൽ സേ ഓപ്പൺ സെലിബ്രേഷൻസിന് ആരംഭം കുറിച്ചു.
മാസങ്ങൾ നീണ്ടു നിൽക്കുന്ന ഇളവുകൾ, കാഷ്ബാക്ക് ആനുകൂല്യങ്ങൾ, റിവാഡുകൾ, സവിശേഷമായ പങ്കാളിത്ത സ്‌ഥാപന ആനുകൂല്യങ്ങൾ തുടങ്ങിയവയാണ് ഉത്സവ കാലത്തേക്കായി അവതരിപ്പിച്ചിട്ടുള്ളത്.
