എവിറ്റി രാജ ചായ വിപണിയിൽ
കൊച്ചി: എവിറ്റിയുടെ ഉത്പന്നമായ എവിറ്റി രാജ ചായയുടെ 100, 250 ഗ്രാമുകളുടെ പായ്ക്കുകൾ വിപണിയിൽ എത്തി.
25 രൂപ 100 ഗ്രാം പായ്ക്കിനും 250ന് ഗ്രാം പായ്ക്കിന് 65 രൂപയുമാണ് വില. എവിറ്റി രാജ ചായയ്ക്ക് രുചിയിലാണ് ആഡംബരമെന്നും വിലയിലല്ലെന്നും അധികൃതർ വ്യക്തമാക്കി.
