February 4, 2026

മോണ്ടിസോറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

0
images (1) (2)

നാഷനൽ ന്യൂഡൽഹി ചൈൽഡ് ഡവലപ്മെന്റ് കൗൺസിലിന്റെ മോണ്ടിസോറി അധ്യാപന പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളിൽ നിന്ന് (പ്രായപരിധിയില്ല) അപേക്ഷ ക്ഷണിച്ചു.

സർട്ടിഫിക്കറ്റ് ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ (1 വർഷം, യോഗ്യത: 10-ാം ക്ലാസ്),

ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ (1 വർഷം, യോഗ്യത: പ്ലസ് ടു),

പിജി ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടിസോറി എജ്യുക്കേഷൻ (1 വർഷം, യോഗ്യത: ഏതെങ്കിലും ഡിഗ്രി),

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്റർനാഷനൽ മോണ്ടി സോറി എജ്യുക്കേഷൻ (1 വർഷം, യോഗ്യത: ഏതെങ്കിലും അധ്യാപന യോഗ്യത),

ഡിപ്ലോമ ഇൻ ഇൻ്റർനാഷനൽ മോണ്ടിസോറി ഡിറക്ട്രസ് (6 മാസം, യോഗ്യത: ഏതെങ്കിലും അധ്യാപന യോഗ്യത) തുടങ്ങിയവയാണ് കോഴ്സുകൾ.

കൂടുതൽ വിവരങ്ങൾക്ക് : 09846808283, http://ncdconline.org സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *