March 22, 2026

100 കോടി നിക്ഷേപം പ്രഖാപിച്ച് ആംവേ

0
IMG-20251030-WA0000

കൊ​​​ച്ചി: രാജ്യത്ത് ഉത്പാദ​​​നം തുടങ്ങിയതിന്റെ പത്താം വാ​​​ര്‍ഷി​​​ക​​​ത്തി​​​ൽ 100 കോ​​​ടി രൂ​​​പ​​​യു​​​ടെ നിക്ഷേ​​​പം പ്ര​​​ഖ്യാ​​​പി​​​ച്ച് ആംവേ. ഇ​​​ന്ത്യ സ​​​ന്ദ​​​ര്‍ശി​​​ച്ച ആം​​​വേ പ്ര​​​സി​​​ഡ​​​ന്‍റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ മൈ​​​ക്ക​​​ല്‍ നെല്‍സ​​​നാ​​​ണ് പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി​​​യ​​​ത്.

100 കോ​​​ടി രൂ​​​പയാണ് അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ര്‍ഷ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ക്ഷേ​​​പി​​​ക്കാ​​​ൻ കമ്പ​​​നി പദ്ധ​​​തി​​​യി​​​ടു​​​ന്ന​​​ത്. ആം​​​വേ​​​യു​​​ടെ മൂ​​​ന്ന് ആ​​​ഗോ​​​ള ഉ​​​ത്പാ​​​ദ​​​ന​​​ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഇ​​​ന്ത്യ.

Leave a Reply

Your email address will not be published. Required fields are marked *