March 22, 2026

അമൃത ഇൻ്റർനാഷനൽ സ്‌കൂൾ ഓഫ് ലോ ഉദ്ഘാടനം ചെയ്തു‌

0
IMG-20250916-WA0012

കോയമ്പത്തൂർ: അമൃത ഇന്റർനാഷനൽ സ്‌കൂൾ ഓഫ് ലോ കേന്ദ്ര നിയമ നീതിന്യായ വകുപ്പ് മന്ത്രി അർജുൻ റാം മേഘ്വാൾ ഉദ്ഘാടനം ചെയ്തു. അമൃത വിശ്വ വിദ്യാപീഠം ക്യാംപസിലാണ് അമൃത ഇന്റർനാഷനൽ സ്‌കൂൾ ഓഫ് ലോ പ്രവർത്തനം ആരംഭിച്ചത്.

അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി സന്ദേശം നൽകി. രാജസ്‌ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്‌റ്റിസ് കെ.ആർ ശ്രീരാം മുഖ്യാതിഥിയായി.

Leave a Reply

Your email address will not be published. Required fields are marked *