February 4, 2026

അമൃത ആശുപത്രിക്ക് പുരസ്‌കാരം ലഭിച്ചു

0
images (2)

കൊച്ചി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ എക്സലൻസ് പുരസ്കാരം അമൃത ആശുപത്രിക്ക് ലഭിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിരമായ പ്രവർത്തനങ്ങളിലും കാണിച്ച മാതൃകാപരമായ സംഭാവനകളാണ് പുരസ്കാരത്തിന് അർഹരാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ അമൃത ആശുപത്രി പരിസ്ഥിതി സുരക്ഷ ജനറൽ മാനേജർ ആർ.ആർ. രാജേഷിന് പുരസ്കാരം സമ്മാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *