March 15, 2026

കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ആമസോൺ! 30,000 ത്തോളം ജിവനക്കാരുടെ ജോലി പോവും

0
amazon-30000-corporate-employees-layoff-real-reason-linked-to-ceo-andy-jassys-restructuring-and-ai-automation-strategy-

ന്യൂഡല്‍ഹി: ആമസോണില്‍ വൻ പിരിച്ചുവിടല്‍. ചെലവു ചുരുക്കല്‍, കാര്യക്ഷമമായ പ്രവർത്തനങ്ങള്‍, ഓട്ടോമേഷൻ ത്വരിതപ്പെടുത്തല്‍ തുടങ്ങിയവയുടെ ഭാഗമായി 30,000 ത്തോളം ജീവനക്കാരെ പിരിച്ചു വിടുന്നതായാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ വ്യക്തമാക്കുന്നത്.

ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാവും.ഈ ആഴ്ച മുതല്‍ ഇമെയില്‍ വഴി ജീവനക്കാർക്ക് അറിയിപ്പുകള്‍ ലഭിച്ചു തുടങ്ങുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ആമസോണിന്‍റെ 3,50,000 കോർപ്പറേറ്റ് ജീവനക്കാരില്‍ ഏകദേശം 10 ശതമാനം പേരെ പിരിച്ചുവിടല്‍ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *