February 4, 2026

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവല്‍: എയര്‍ ഫ്രൈയറുകള്‍ക്ക് കിടിലൻ ഡിസ്കൗണ്ട്

0
n6830922001759134706119f0568e918a8c890fa1a9ebd4bd135a0206e32e2e266a1c27ce6fce09639a30c3

ഇത്തവണത്തെ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ എയർ ഫ്രൈയറുകള്‍ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളിലൂടെയും സ്വന്തമാക്കാം.

Nutricook 5 Litre Air Fryer Slim, 2025 New Launch – 54% ഡിസ്കൗണ്ടില്‍ 4,599 രൂപയക്ക് ലഭിക്കുന്ന നൂട്രികുക്കിന്റെ എയർ ഫ്രൈയർ. ക്ലിയർ വിൻഡോ, ഇന്റീരിയർ ലൈറ്റ്, ലാർജ് ബാസ്ക്കറ്റ്, പ്രീസെറ്റ് മോഡ്, രണ്ട് വർഷത്തെ ഗ്യാരന്റി.

COSORI Air Fryer 5 QT 4.7 Litre Black – 65% ഡിസ്കൗണ്ടില്‍ 7,999 രൂപയ്ക്ക് ലഭിക്കുന്ന എയർ ഫ്രൈയർ. ഫാസ്റ്റ് കുക്കിങ്, ഒൻപത് പ്രീസെറ്റ് മെനു, ഗ്രില്‍, ബോയില്‍, റോസ്റ്റ്, ടോസ്റ്റ്, ഡീഫ്രോസ്റ്റ്, ഡിജിറ്റല്‍ ടച്ച്‌ പാനല്‍.

Acerpure Air Fryer 100% Glass Bowl – 65% ഡിസ്കൗണ്ടില്‍ 6,990 രൂപയ്ക്ക് ലഭിക്കുന്ന എയർ ഫ്രൈയർ. എയർ ഫ്രൈ, ടോസ്റ്റ്, റീഹീറ്റ്, ഗ്രില്‍, ടർബോ ഹീറ്റ് ടെക്നോളജി.

KENT Classic Hot Air Fryer 4L 1300 W – 66% ഡിസ്കൗണ്ടില്‍ 2,699 രൂപയ്ക്ക് ലഭിക്കുന്ന കെന്റിന്റെ എയർഫ്രൈയർ. ഓട്ടോ കട്ട് ഓഫ്, ഗ്രില്‍, റോസ്റ്റ്, സ്റ്റീം, ഒരു വർഷത്തെ ഗ്യാരന്റി.

Leave a Reply

Your email address will not be published. Required fields are marked *