June 8, 2025

വിലക്കിഴിവുമായി ‘ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ’

0
images (1) (4)

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കിഴിവുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വില്‍പ്പന മേള പുരോഗമിക്കുന്നു. അത്യാധുനിക ലാപ്‌ടോപ്പുകള്‍ ടാബ്‌ലെറ്റുകള്‍ മുതൽ ടിവി, വാഷിംഗ് മെഷീനുകൾ പോലുള്ള അവശ്യ വീട്ടുപകരണങ്ങൾ, സ്മാർട്ട് വാച്ചുകൾ വരെയുളള വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ വമ്പിച്ച ഓഫറുകളും ഡീലുകളും നല്‍കികൊണ്ടാണ് മേള നടക്കുനത്ത്. ലാപ്‌ടോപ്പുകള്‍ക്ക് 45,000 രൂപ വരെ വിലക്കിഴിവും സ്മാർട്ട് ടി. വികള്‍ക്ക് 65 ശതമാനം വരെ കിഴിവും ടാബ്‌ലെറ്റുകൾക്ക് 60 ശതമാനം വരെ കിഴിവും വാഷിംഗ് മെഷീനുകള്‍ക്ക് 55 ശതമാനം വരെ കിഴിവും റഫ്രിജറേറ്ററുകള്‍ക്ക് 55 ശതമാനം വരെ കിഴിവും 25,990 രൂപയിൽ ആരംഭിക്കുന്ന എ.സികളും മേളയിലെ മറ്റൊരു ആകർഷണമാണ്. ആമസോൺ വിൽപ്പന മേള ഓഗസ്റ്റ് 11 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *