January 29, 2026

ഓണം ഓഫറുകളുമായി അജ്മൽ ബിസ്മി

0
abbismi2492024

കൊച്ചി: അജ്‌മൽ ബിസ്‌മിയിൽ ‘നല്ലോണം പൊന്നോണം’ ഓണം ഓഫറുകൾ ആരംഭിച്ചു.പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്മ‌ിയിൽനിന്നു പർച്ചേസ് ചെയ്യുമ്പോൾ ബമ്പർ സമ്മാനമായി 100 പവൻ സ്വർണവും 20 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാണ്.കൂടാതെ ഓരോ പർച്ചേസിനൊപ്പവും ഉറപ്പായ സമ്മാനങ്ങളുമുണ്ട്.

കാർ, ബൈക്ക്, ഹോം അപ്ലയൻസസ് തുടങ്ങി മറ്റനവധി സമ്മാനങ്ങളും ലഭ്യമാണ്. നറുക്കെടുപ്പിലൂടെ എല്ലാ ആഴ്‌ചയും സമ്മാനങ്ങൾ നേടാനുള്ള സുവർണാവസരവും ഒരുക്കിയിട്ടുണ്ട്.ഗൃഹോപകരണങ്ങൾക്ക് ഈസി ഇഎംഐ സൗകര്യങ്ങൾക്കൊപ്പം അധിക വാറൻ്റിയും നൽകുന്നു.

ബജാജ് ഫിൻസർവ്, ഐഡിഎഫ്സി കാർഡ് പർച്ചേസുകളിൽ 30,000 രൂപ വരെയും ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയുടെ കാർഡ് പർച്ചേസുകളിൽ 15,000 രൂപ വരെയുമുള്ള ഇൻസ്റ്റന്റ് കാഷ് ബാക്കും നല്ലോണം പൊന്നോണത്തിൽ ലഭ്യമാണ്. ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും മികച്ച ഹോം അപ്ലയൻസുകൾക്ക് വൻ വിലക്കുറവും ഈസി ഇഎംഐ സൗകര്യങ്ങളും ബിസ്‌മിയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *